Light mode
Dark mode
1,60,000 കലാകാരന്മാരെ പ്രതിനിധീകരിക്കുന്ന സ്ക്രീൻ ആക്ടേഴ്സ് ഗിൽഡാണ് ഏറ്റവുമൊടുവില്‍ സമരം പ്രഖ്യാപിച്ചത്
ഒളിംപിക്സ് അടക്കമുള്ള നിരവധി രാജ്യാന്തര മത്സരങ്ങളിൽ മെഡലുകൾ കരസ്ഥമാക്കിയ സാക്ഷി മാലികും ബജ്റംഗ് പുനിയയും വിനേഷ് ഫോഗട്ടും അടക്കമുള്ള ഗുസ്തി താരങ്ങൾ നയിക്കുന്ന നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ...
ഉദ്ഘാടന ദിവസം പുതിയ പാർലമെന്റ് വളപ്പിൽ വനിതാ മഹാ പഞ്ചായത്ത് നടത്തുമെന്ന് ഖാപ്പ് പഞ്ചായത്ത് അറിയിച്ചു
24ന് വൈദ്യുതി മന്ത്രിയുമായി ചര്‍ച്ച
ഒപിയിൽ ജോലിക്ക് കയറുമെങ്കിലും ആശുപത്രികളിലെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്നതു വരെ വി.ഐ.പി ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് കെ.ജി.എം.ഒ.എ
തൊഴിലിടങ്ങളിലെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്നതു വരെ വി.ഐ.പികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയിൽ നിന്നും വിട്ടു നിൽക്കുമെന്നും കെ.ജി.എം.ഒ.എ
രാവിലെ 10 ന് തിരുവനന്തപുരത്തെ ചീഫ് ഓഫീസ് നടയിലാണ് സമരം
കഴിഞ്ഞ മാസമാണ് അമ്പലവയൽ മട്ടപാറ വച്ച് മകനായ ധനലാലിനെ ഓട്ടോ തടഞ്ഞ് നിർത്തി ചിലർ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്
പാലക്കാട് ജി.എസ്.ടി ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തി
സമരം തുടങ്ങി നാല് ദിവസം പിന്നിട്ടപ്പോഴേക്കും നിർമാണ മേഖല ഏതാണ്ട് പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലേക്കെത്തി
സമരം അവസാനിപ്പിച്ച സാഹചര്യത്തിൽ വിദ്യാർഥികൾ പഠനത്തിലേക്ക് കടക്കും
'സർക്കാർ തരുന്ന പണം ചെലവാക്കി മുന്നോട്ടുപോകാതെ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രൊഫഷനലായി പ്രവർത്തിച്ച് ലാഭകരമാകണം.'
''ശമ്പളം തടയാത്തത് പണിമുടക്കിന് പ്രോത്സാഹനമായേക്കാം. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടെയുടുക്കണം''
വനം മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു കാഞ്ഞിരപ്പിള്ളി ബിഷപ്പ് ജോസ് പുളിക്കലിന്റെ പ്രതികരണം .
ഒ.പി ബഹിഷ്കരിക്കുന്ന നഴ്സുമാർ അത്യാഹിത വിഭാഗത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഉന്നത വിദ്യാഭാസ മന്ത്രി നിയോഗിച്ച കമ്മീഷൻ ക്യാമ്പസിലെത്തി തെളിവെടുത്തു
മുഖ്യമന്ത്രിയുമായി സമരസമിതി നടത്തിയ ചർച്ചയിൽ ഇന്നാണ് സമരം ഒത്തുതീർപ്പായത്
കോളേജിലെ സ്റ്റുഡൻസ് കൗൺസിലിൻറെ നേത്രത്വത്തിലാണ് പഠിപ്പ് മുടക്കി സമരം നടക്കുന്നത്
തൊഴില്‍ വകുപ്പിന്റെ മധ്യസ്ഥതയില്‍ രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല.