Light mode
Dark mode
പശ്ചാത്തലത്തിൽ ഒരു ഗാനം ഉൾപ്പെടുത്തിയാണ് ഇവർ വീഡിയോ പോസ്റ്റ് ചെയ്തത്.
പിതാവിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പൊലീസ് നേവി ഉദ്യോഗസ്ഥനായ മുരളിക്കെതിരെ കേസ് എടുക്കുകയായിരുന്നു.