ശക്തമായ കാറ്റിന് സാധ്യത; യു.എ.ഇ തീരത്ത് ഓറഞ്ച് അലർട്ട്
യു.എ.ഇ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്. തീരത്ത് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ അമ്പത് കിലോമീറ്ററിൽ കൂടുതൽ ഉയരും. കടൽപ്രക്ഷുബ്ദമായിരിക്കും....