പാഠപുസ്തക അച്ചടിയില്‍ നിന്നും സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കി
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് ആവശ്യമായ അച്ചടി സര്‍ക്കാര്‍ പ്രസുകളില്‍ നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിരിക്കേ പാഠപുസ്തക അച്ചടി ഇപ്പോഴും സര്‍ക്കാര്‍ പ്രസുകളില്‍ നടക്കുന്നില്ല.