Light mode
Dark mode
ശൈഖ് സായിദിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'സായിദ് 2' ബഹിരാകാശ സംഘത്തെയും ഹംദാൻ അഭിസംബോധന ചെയ്തു
18 ന് നാട്ടിൽ തിരിച്ചെത്തും
ഈ മാസം നാലിനാണ് ആറുമാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി നിയാദി ഭൂമിയിൽ തിരിച്ചിറങ്ങിയത്.
സുൽത്താൻ അൽ നിയാദിയുടെ നേട്ടങ്ങൾ ദശലക്ഷണക്കിന് അറബ് യുവാക്കൾക്ക് പ്രചോദനമാണെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയെന്ന നേട്ടവും ഇനി നിയാദിക്ക് സ്വന്തം.
'എൻഡവർ' എന്ന് പേരിട്ട സ്പേസ് എക്സ് ബഹിരാകാശ പേടകം സെപ്റ്റംബർ ഒന്നിന് വെള്ളിയാഴ്ച പുറപ്പെട്ട് ഫ്ലോറിഡയിലെ തീരത്ത് ഇറങ്ങാനാണ് പദ്ധതി.
ആഗസ്റ്റ് അവസാനവാരമോ സെപ്റ്റംബര്‍ ആദ്യത്തിലോ നിയാദി ഭൂമിയിലേക്ക് മടങ്ങിയെത്തും.
ആറ് മണിക്കൂറിലേറെ നീളുന്ന ദൗത്യവുമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് നിയാദി സ്പേസ് വാക്കിന് ഇറങ്ങിയത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി ആറര മണിക്കൂർ അന്തരീക്ഷത്തിൽ നിയാദി ചെലവിടും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി മണിക്കൂറുകളോളം സുൽത്താൻ അൽ നിയാദി അന്തരീക്ഷത്തിൽ ചെലവഴിക്കും.
ബഹിരാകാശ നിലയത്തിൽ ദീർഘനാൾ ചെലവിടുന്ന ആദ്യ അറബ് പൗരനാകാനൊരുങ്ങുകയാണ് യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി