Light mode
Dark mode
ജാഗ്രതാ സന്ദേശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കണം
വരാനിരിക്കുന്ന ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി
കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
മക്ക, മദീന, തെക്കൻ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയും കാറ്റും പൊടിക്കാറ്റും ഉണ്ടായേക്കും.
കുവൈത്തില്‍ ഈ മാസത്തോടെ വേനല്‍ ചൂടിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. ഓഗസ്റ്റ് 24 വ്യാഴാഴ്ചയോടെ സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ കനത്ത ചൂടിന് ആശ്വാസമാകുമെന്ന് അറബ് യൂണിയൻ ഫോർ അസ്ട്രോണമി...
സെപ്തംബർ 15 വരെ ഉച്ചസമയങ്ങളിൽ പുറം ജോലി ചെയ്യുന്നതിന് നിലവിൽ രാജ്യത്ത് വിലക്കുണ്ട്.
കിഴക്കന്‍ പ്രവിശ്യ, മദീന, മക്ക, റിയാദ് പ്രവിശ്യകളിലാണ് ശക്തമായ വേനല്‍ ചൂട് അനുഭവപ്പെട്ടു വരുന്നത്.
ഈമാസം 15 മുതലാണ് നിയമം നിലവിൽ വരിക. അടുത്ത മൂന്ന് മാസത്തേക്ക് രാജ്യത്ത് ഉച്ചസമയത്ത് തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല
വടക്കൻ കേരളത്തിൽ ചൂട് ഇനിയും കനക്കും
സൂര്യ രശ്മികളില്‍ ചരിവുണ്ടാവുമ്പോള് അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതല്‍ ഭൂമിയില്‍ പതിക്കുന്നു. ഇത് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നതിന് കാരണമാവുന്നു.
ജില്ലയിലെ ഈ വർഷത്തെ ഏറ്റവും കൂടിയ താപനിലയാണിത്. കടമ്മനിട്ട വാഴക്കുന്നത്താണ് 40.5 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയത്
ജോലി സമയം ക്രമീകരിക്കണമെന്ന ലേബർ കമ്മീഷണറുടെ ഉത്തരവ് പാലിക്കാതെ ദേശീയപാത നിർമാണ കരാറുകാർ
കുവൈത്തിൽ വേനൽചൂട് കടുക്കുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച അമ്പത് ഡിഗ്രിക്കുമുകളിലാണ് അന്തരീക്ഷതാപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ഹ്യൂമിഡിറ്റി 90 ശതമാനത്തിനും മുകളിലെത്തുമെന്നും...
അബൂദബി പൊലീസിന്റെ ഹാപ്പിനസ് പട്രോൾ സംഘമാണ് വാഹനങ്ങളുടെ ടയർ പരിശോധിച്ച് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തുകയും ടയർ സുരക്ഷിതത്വത്തിന് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നത്.
കൂടുതൽ വെള്ളം കുടിക്കുക, ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ മുൻ കരുതലുകളെടുക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു
ജലം, വൈദ്യുതി എന്നിവയുടെ ഉപഭോഗത്തിൽ മിതത്വം പാലിക്കണമെന്ന് ജല, വൈദ്യുതി മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു
തെലങ്കാനയിലെ കരിംനഗറില്‍ നിന്നാണ് വെറും നിലത്ത് ഓംലറ്റുണ്ടാക്കുന്ന വീട്ടമ്മയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്...രാജ്യത്ത് വേനല്‍ അതികഠിനമാണെന്ന് തെളിയിക്കുന്ന നിരവധി വാര്‍ത്തകള്‍ നേരത്തെ തന്നെ...
സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ നടപ്പാക്കിയ സമയക്രമം പോലും ഇവര്‍ക്ക് ബാധകമാവുന്നില്ലചുട്ടുപൊള്ളുന്ന വെയിലിനെ പ്രതിരോധിക്കാന്‍ യാതൊരു സംവിധാനവുമില്ലാതെയാണ് കൂറ്റന്‍ കെട്ടിടങ്ങളുടെ ഒത്ത മുകളില്‍...
അറബികൾ സുഹൈൽ എന്ന് വിളിക്കുന്ന അഗസ്ത്യ നക്ഷത്രം ബുധനാഴ്ച മുതൽ മേഖലയിൽ ദൃശ്യമാകുമെന്നു പ്രമുഖ ഗോള നിരീക്ഷകനും സിവില്‍ എവിയേഷന്‍ വകുപ്പിലെ കാലാവസ്ഥ വിഭാഗം ഉപദേഷ്ടാവുമായ ഈസ അല്‍ റമദാൻ പറഞ്ഞുഅറേബ്യന്...
വരള്‍ച്ചാ കെടുതി കൂടുതല്‍ രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്രാജ്യത്ത് വേനല്‍ചൂട് വര്‍ധിക്കുന്നു. ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ കാലമാണിതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ...