Light mode
Dark mode
തീർഥാടകർ കുടകളെടുക്കാതെ പുറത്തിറങ്ങരുതെന്നും കർമ്മങ്ങൾക്കിടയിൽ ഇടവേളകളെടുത്ത് വിശ്രമിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു
മമ്പാട് നിന്ന് നിലമ്പൂരിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് പൊളളലേറ്റത്.
തന്റെ നിലനില്‍പ്പ് ഭദ്രമാക്കുന്നതിന്റെ ഭാഗമായി ഭൗമോപരിതലം ചൂടുള്ളതാക്കി മാറ്റാനുള്ള പ്രയത്നത്തിനിടയില്‍ വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ച ബോധ്യം മനുഷ്യന് ഉണ്ടായിരുന്നില്ലെന്നാണോ നാം...
കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്
സൂര്യ രശ്മികളില്‍ ചരിവുണ്ടാവുമ്പോള് അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതല്‍ ഭൂമിയില്‍ പതിക്കുന്നു. ഇത് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നതിന് കാരണമാവുന്നു.
ആഗോള താപനമാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ചൂട് കൂടുന്നതിന്റെ ഒരു പ്രധാന കാരണം. വേനല്‍ കാലത്ത്, പ്രേതേകിച്ച് കാര്‍മേഘം കുറവാണെങ്കില്‍ സൂര്യപ്രകാശം നേരിട്ട് പതിക്കും. സൂര്യന് ഇപ്പോള്‍...
രാവിലെ 11 മുതൽ വൈകീട്ട് നാലു വരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക്
കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ പോലും എ.സി സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളിലാണ് സൂക്ഷിക്കുന്നത്.