Light mode
Dark mode
വിലക്കയറ്റം സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
സപ്ലൈകോ-മാവേലി സ്റ്റോറുകളിലെത്തിയാൽ മുടക്കമില്ലാതെ കിട്ടുന്നത് 'സ്റ്റോക്കില്ല' എന്ന മറുപടി മാത്രം
'കിറ്റിന്റെ ആവശ്യമില്ലെന്ന് സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങൾ തന്നെ പറയുന്നു. പ്രയാസം അനുഭവിക്കുന്ന ആളുകളെ സർക്കാർ ചേർത്തു പിടിക്കും'
മലപ്പുറം നഗരത്തിലെ സപ്ലൈകോയിൽ സബ്സിഡിയുള്ള നാലിനം സാധനങ്ങൾ മാത്രമാണുള്ളത്.