Light mode
Dark mode
വിനായകനും സുരാജും ചേർന്ന് സിനിമയിൽ സൃഷ്ടിക്കുന്ന ആഘോഷത്തിന്റെ സ്വഭാവം പോസ്റ്ററിലും വ്യക്തമാണ്
തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ നഹാസ് നാസറിന്റെ ആദ്യ ചിത്രമാണ് അഡിയോസ് അമിഗോ
ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തും
പാലാരിവട്ടത്ത് ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയത്
Manipur violence: Suraj Venjaramoodu, Antony Pepe | Out Of Focus
'നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല'
പയ്യന്നൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഉത്തര മലബാറിൻ്റെ ഗ്രാമീണ പശ്ചാത്തലത്തില്‍ പൂർണമായും നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് ഒരുക്കിയത്
ബ്ലാക്ക് കോമഡി ജേണറില് ഉള്‍പ്പെടുന്ന ചിത്രത്തില്‍ രസകരമായ വക്കീൽ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചത്
ഗോള്ഡിന് നേരിട്ട അപ്രതീക്ഷിത പരാജയത്തിലും ലിസ്റ്റിന് മനസ്സുതുറന്നു
ബാഷ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'എന്നാലും ന്റെളിയാ'
കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ തറവാട്ടിലെ നാരായണിയമ്മയുടെ മൂന്നാൺ മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ അവതരണം
ഒരു വിവാഹവുമായി ബന്ധപ്പെട്ട മൂന്ന് സുഹൃത്തുക്കളുടെ കഥ തികച്ചും രസകരമായി പറയുകയാണ് 'എങ്കിലും ചന്ദ്രികേ'
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു
പ്രശസ്ത എഴുത്തുകാരന് എം മുകുന്ദന് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്
ഡിസ്നി പ്ലസ് ഹോട്സ്റ്റാറാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്
'ആവറേജ് അമ്പിളി' എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയനായ ആദിത്യന് ചന്ദ്രശേഖരനാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തില്‍ ഡബ്ള്യൂ.സി.സിയെക്കുറിച്ച് അലന്‍സിയര്‍ നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയാകുന്നത്
രാജ്യത്തെ സമകാലിക രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വിമർശനാത്മകമായി സമീപിച്ച ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ആദ്യ വാരം മുതൽ ലഭിച്ചത്