Light mode
Dark mode
ചിത്രത്തിൽ ഒന്നിലധികം ഗെറ്റപ്പുകളിലാണ് സുരാജ് പ്രത്യക്ഷപ്പെടുന്നത്
ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി 16ന് വേൾഡ് വൈഡ് റിലീസ് ചെയ്യും.
തന്റെ കരിയർ ബെസ്റ്റ് പ്രകടനത്തിലൂടെ മിന്നുന്ന സുരാജിനെ ഇ ഡി പ്രീ റിലീസ് ടീസറിലും കാണാം
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഡാര്‍ക്ക് ഹ്യൂമര്‍ ജോണറിൽ ഒരുക്കിയ ചിത്രം ആണ് ഇത്
ക്രിസ്തുമസ് റിലീസായി ഡിസംബർ 20നാണ് ചിത്രം തിയേറ്ററിലെത്തുന്നത്
നിതിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർമാണവും നിർവഹിക്കുന്ന വെബ് സീരിസിന്റെ ചായാഗ്രഹണം നിഖിൽ എസ് പ്രവീൺ ആണ്
ട്രംപ് പ്രസിഡന്റായതിന് ശേഷം ഗാഗ് നിയമം വീണ്ടും നടപ്പാക്കിയതിനെതിരായായിരുന്നു പ്രതിഷേധം.