Light mode
Dark mode
മോദി സമുദായത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് സമർപ്പിക്കപ്പെട്ട ഹരജിയിൽ സൂറത്ത് കോടതി മാർച്ച് 23-ന് രാഹുലിനെ രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു.
മേൽക്കോടതികളെ സമീപിക്കാൻ തന്നെയാണ് തീരുമാനം. ഒപ്പം വിഷയത്തിലെ രാഷ്ട്രീയത കൂടി ജനങ്ങൾക്കിടയിൽ എത്തിച്ചുകൊണ്ടുള്ള പ്രചാരണവും പാർട്ടി നടത്തും
ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്യുകയാണ് അടുത്ത നടപടി.
ഇന്ന് സ്റ്റേ അനുവദിച്ചില്ലെങ്കിൽ രാഹുലിന്റെ അയോഗ്യത തുടരും. ഒപ്പം വയനാട് ലോക്സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങും
മോദി പരാമർശത്തിന്റെ പേരിൽ സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു
ഈ നീക്കങ്ങളെ അപലപിക്കുന്നതായും അവരെ ഉടൻ മോചിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
സൂറത്തിലെത്തിയ രാഹുൽ ഗാന്ധിയെ കോൺഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേൽ, സുഖ്വീന്ദർ സിങ് സുഖു എന്നിവർ ചേർന്ന് സ്വീകരിച്ചു.
പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ രാഹുൽ ഗാന്ധിയെ അനുഗമിക്കും