ജെല്ലിക്കെട്ടിന് അനുമതി; ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡാണ് ഹരജിക്കാര്തമിഴ്നാട് നിയമസഭ പാസ്സാക്കിയ ജെല്ലിക്കെട്ടിന് അനുമതി നല്കുന്ന നിയമത്തിനെതിരെ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് നല്കിയ ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹരജി...