Light mode
Dark mode
രാഷ്ട്രീയ താല്പര്യം വെച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ ഇടയ്ക്കിടെ പലതും പുറത്തു വിട്ടുകൊണ്ടിരിക്കുന്നതെന്ന് സ്പീക്കർ
സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്, ഒരു തിരിമറിയും നടത്തിയിട്ടില്ല . മാറി നില്‍ക്കുന്നത് ഭയം കൊണ്ടാണെന്നും സ്വപ്നയുടെ ശബ്ദരേഖയിലുണ്ട്
കേന്ദ്രമന്ത്രിയായിരിക്കെ സ്വപ്നക്ക് എയര്‍ ഇന്ത്യയിലും കോൺസുലേറ്റിലും ജോലി വാങ്ങിക്കൊടുത്തത് കെ.സി വേണുഗോപാലാണെന്ന് ഗേപാലകൃഷ്ണന്‍