Light mode
Dark mode
തനിക്കെതിരെയുള്ള നടപടി പരിഹാസയവും ന്യായീകരണമർഹിക്കാത്തതെന്നും താരം പറഞ്ഞു
അജിത് പവാർ എൻസിപി നേതാവ് നവാബ് മാലികിന്റെ മകൾ സന മാലികാണ് മഹായുതി സ്ഥാനാർഥി
മതപണ്ഡിതൻ മൗലാനാ സജ്ജാദ് നൊമാനിയെ സന്ദർശിച്ചെന്ന് ചൂണ്ടിക്കാട്ടിയും സ്വര ഭാസ്കറിനെതിരെ സൈബർ സൈബർ ആക്രമണം ശക്തമാണ്
സംഘ്പരിവാര്‍ അനുകൂല ഹാൻഡിലുകളിൽനിന്നുള്ള വിദ്വേഷപ്രചാരണങ്ങൾക്കെതിരെ ബോളിവുഡ് താരം സ്വര ഭാസ്കർ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്
ജിന്ന ശരിയാണെന്നു തെളിയിക്കുക മാത്രമാണ് സംഘികളും അവരുടെ ഹിന്ദു രാഷ്ട്രവും ചെയ്യുന്നതെന്ന് സ്വര ഭാസ്കർ
നേരത്തെ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ നടി സ്വര ഭാസ്കർ പങ്കെടുത്തിരുന്നു