Light mode
Dark mode
തലപൊട്ടിയ നിലയിൽ അമീനെ ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
മത്സരനിയമങ്ങൾക്ക് വിരുദ്ധമാണ് കമ്പനികളുടെ പ്രവർത്തനം
പ്രദേശവാസികളിൽ ഹിന്ദിയും ഇംഗ്ലീഷും അടിച്ചേൽപ്പിക്കുന്നത് നിർത്തണമെന്നും യുവതി ആവശ്യപ്പെട്ടു
കമ്പനി തന്നെയാണ് കോടികളുടെ തട്ടിപ്പിന്റെ വിവരം പുറത്തുവിട്ടത്
പ്ലാറ്റ്ഫോം ഫീസ് ഉയര്ത്തിക്കൊണ്ട് പ്രതിദിനം 1.2 മുതല് 1.5 കോടി രൂപ വരെ നേടാനാണ് സൊമാറ്റോയും സ്വിഗ്ഗിയും ലക്ഷ്യമിടുന്നത്.
സ്വിഗ്ഗി വഴി 'നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്' ആണ് ഉപഭോക്താവ് ഓർഡർ ചെയ്തത്
ഭക്ഷണത്തിന്റെയും ഗുളികയുടെ ചിത്രങ്ങൾ വൈറൽ
പരാതി ഉന്നയിച്ചപ്പോൾ, ആദ്യം പകുതി തുക മാത്രമാണ് റീഫണ്ട് ചെയ്തതെന്നും യുവാവ്
2020 ഐപിഎൽ സമയത്ത്, ചിക്കൻ ബിരിയാണി, ബട്ടർ നാൻ, മസാല ദോശ എന്നിവ ഓർഡറുകളിൽ 30 ശതമാനം വർദ്ധനവ് കണ്ടതായി സ്വിഗ്ഗി വ്യക്തമാക്കി
യുഎസ് നിക്ഷേപകരായ ഇൻവെസ്‌കോ ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗിയിലെ നിക്ഷേപം 23 ശതമാനമായി കുറച്ചതായി റിപ്പോർട്ട്
സ്വിഗ്ഗി പരസ്യ ബോര്‍ഡ് പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം
22 ലക്ഷം പേരാണ് രാത്രി പത്ത് മണിക്ക് ശേഷം പോപ്‌കോൺ ഓർഡർ ചെയ്തത്
എറണാകുളം ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിലായിരുന്നു ചർച്ച
പൊളളയായ അവകാശവാദമാണ് മാനേജ്‌മെന്റ് ഉന്നയിക്കുന്നതെന്ന് തൊഴിലാളികൾ
മിനിമം നിരക്ക് 30 രൂപയായി ഉയർത്തുക, തേർഡ് പാർട്ടി കമ്പനിയുടെ ഭക്ഷണ വിതരണ അധികാരം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വിഗ്ഗി ഭക്ഷണ വിതരണക്കാരുടെ സമരം
സമാന്തര ഭക്ഷണ വിതരണത്തിനെത്തിയ തേർഡ് പാർട്ടി കമ്പനിയായ ഷാഡോ ഫാക്സ് ജീവനക്കാരെ ഇന്നലെ രാത്രി സമരക്കാർ തടഞ്ഞു
സമരം അവസാനിപ്പിക്കാന്‍ കൊച്ചി റിജിയണല്‍ ജോയിന്‍റ് ലേബര്‍ കമ്മീഷണര്‍ തൊഴിലാളികളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്
അപകടത്തിന് ശേഷം ഓടിപ്പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
സമീപകാലത്ത് വിപണികളിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ സ്റ്റാർട്ട് അപ്പ് കമ്പനികളെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്
പുതുവർഷ രാവിൽ ഫുഡ് ഡെലിവറി ആപ്പ് 2 ദശലക്ഷം ഓർഡറുകൾ കടന്നതായി സ്വിഗ്ഗി ട്വിറ്ററിൽ അറിയിച്ചു