യൂത്ത് ഇന്ത്യ കുവൈത്ത് നീന്തൽ മത്സരം ആഗസ്റ്റ് 23ന് സംഘടിപ്പിക്കും
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന നീന്തൽ മത്സരം ആഗസ്റ്റ് 23ന് നടക്കും. വൈകീട്ട് നാലിന് റൗദ ജംഇയ്യത്തുൽ ഇസ്ലാഹിയിലാണ് മത്സരങ്ങളെന്ന് യൂത്ത് ഇന്ത്യ സ്പോർട്സ് കൺവീനർ അറിയിച്ചു. യൂത്ത്,...