Light mode
Dark mode
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ എന്നു പറയുന്നത്
ഹൃദയാഘാതത്തെക്കുറിച്ചുള്ള അറിവില്ലായ്മയും അശ്രദ്ധയുമാണ് പല ജീവനുകളും പൊലിയാനുള്ള കാരണം. എന്നാൽ ചെറുപ്രായത്തിൽ തന്നെ വരുന്ന ഹൃദയാഘാതങ്ങളിൽ 80 ശതമാനവും പ്രതിരോധിക്കാൻ പറ്റുന്നവയാണ്.
ഭക്ഷ്യവിഷബാധ കൂടാതെ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ധാരാളം രോഗങ്ങൾ ഉണ്ട്
തൊണ്ടയിലെ കാൻസർ ഏറ്റവും കൂടുതലായി ബാധിക്കുന്നത് പുരുഷൻമാരെയാണ്
തലയുടെ പുറകിലൂടെയുള്ള വേദനയും നിസ്സാരമല്ല
ടിബി ഉള്ളവർ പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ല
പോളിപ്സ് ചെറുതാകാമെങ്കിലും ഇത് വഴി പലപ്പോഴും നിങ്ങളിൽ കാൻസർ സാധ്യത വർധിക്കുന്നുണ്ട്
കൊറോണ വൈറസിന്റെ ഏറ്റവുമധികം മ്യൂട്ടേഷൻ സംഭവിച്ച വകഭേദമാണ് ഒമിക്രോൺ
ഈ വകഭേദം ഉയർന്ന തോതിൽ പകരാൻ സാധ്യതയുണ്ടെങ്കിലും, അതിന്റെ കാഠിന്യമാണ് ആളുകൾക്കിടയിലെ മരണനിരക്ക് നിർവചിക്കുന്നത്
കോവിഡിന്റെ ഈ ഏറ്റവും പുതിയ വകഭേദം നേരത്തെ വൈറസ് പിടിപെട്ടവരോ അല്ലെങ്കിൽ പൂർണ്ണമായി വാക്സിനേഷൻ എടുത്തവരെപ്പോലും എളുപ്പത്തിൽ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു
കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്
ശക്തമായി കൂർക്കം വലിക്കുന്ന ഒരാൾക്ക് സുഖമായുള്ള ഉറക്കം ലഭിക്കുന്നില്ല
ഡെങ്കിപ്പനികളിൽ ഏറ്റവും ഭയപ്പെടേണ്ടത് ഡെങ്കി ഷോക്ക് സിൻഡ്രോം വിഭാഗത്തെയാണ്. ഈ അവസ്ഥയിൽ അടിയന്തര വൈദ്യസഹായം നേടിയില്ലെങ്കിൽ മരണം സംഭവിക്കും
കുട്ടികളിലെ ദീര്‍ഘകാല കോവിഡ് കേസുകള്‍ വരികയാണെന്ന് അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു.
വാക്സിന് എടുക്കാത്ത ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡ് വാക്സിനേഷന് എടുത്ത ആളുകള്‍ക്ക് വ്യത്യസ്ത ലക്ഷണങ്ങള്‍ കാണപ്പെടുന്നു
ഇതോടെ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളവരുടെ എണ്ണം 17 ആയി.
സാധാരണയായി 65 വയസിനു മുകളിലുള്ളവരിലാണു മസ്തിഷ്കാഘാതം കണ്ടുവരുന്നത്
സംസ്ഥാനത്ത് ആദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനം അയച്ച 19 സാമ്പിളുകളില്‍ 13ഉം പോസീറ്റീവാണെന്നാണ് സൂചന