Light mode
Dark mode
കൂടുതൽ വൈദികർക്കെതിരെ നടപടിയെടുക്കാൻ സഭ കോടതി നിയമിക്കും
ക്രിസ്തുവിനെ വികൃതമായി അവതരിപ്പിച്ചത് വേദനയുളവാക്കുന്നതെന്ന് പ്രതികരണം
സഭാ ആസ്ഥാനമായ കാക്കനാടും വത്തിക്കാനിലും ഒരേ സമയത്താകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആരെന്ന പ്രഖ്യാപനം നടത്തുക
സങ്കുചിത താല്പര്യങ്ങൾ മാറ്റിവെച്ച് സഭയോട് ചേർന്ന് നിൽക്കണമെന്നും വാർത്താക്കുറിപ്പിൽ സിറോ മലബാർ സഭ അറിയിച്ചു.
നാളെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യമാണ് തള്ളിയത്
നിയമപരമായ ആനുകൂല്യം നൽകി പഴയ കുർബാന രീതി നിലനിർത്തണമെന്ന് ബസലിക്ക കൂട്ടായ്മ ആവശ്യപ്പെട്ടു.
എറണാകുളം അങ്കമാലി അതിരൂപതക്കും വത്തിക്കാൻ കത്ത് നൽകി.
സിറോ മലബാർ സഭയിലെ ആരാധനാക്രമങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ മാസം പുതുക്കിയ കുർബാന ക്രമത്തിന് അംഗീകാരം നൽകിയത്