Light mode
Dark mode
ഡോ.ജോ ജോസഫാണ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്
നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ആളുകൾക്ക് ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും എടുക്കാൻ ഒരാഴ്ച സമയം നൽകുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
നാല് ഷട്ടറുകളാണ് രാത്രി 10 മണിക്ക് ശേഷം തുറന്നത്
'പെരിയാറിന്റെ ഇരുകരകളിലുമുള്ളവരുടെ ജീവനും സ്വത്തിനും അപകടമുണ്ടാകുന്ന തരത്തിലുള്ള തമിഴ്നാടിന്റെ നടപടി തീർത്തും നിർഭാഗ്യകരമാണ്'
എന്നാല്‍ ലോക്കൽ ബസുകൾ സർവീസ് നടത്താത്തത് കാരണം ഒരു വിഭാഗം യാത്രക്കാരുടെ ദുരിതം തുടരുകയാണ്.
സോഹോ സി.ഇ.ഒ ശ്രീധര്‍ വെമ്പുവാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്
കോവിഡിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ പത്താം ക്ലാസ് പൊതുപരീക്ഷ ഒഴിവാക്കിയിരുന്നു
മേഖലയിൽ കനത്ത മഴ തുടരുകയാണ്
കേസ് പതിമൂന്നാം തീയതിയിലേക്ക് മാറ്റി
മുൻ വർഷങ്ങളെ അപേക്ഷിച്ച് ശരാശരി 46 ശതമാനം അധികം മഴ ലഭിച്ചു
മുല്ലപ്പെരിയാറിന്റെ പൂർണ അധികാരം തമിഴ്നാടിനാണെന്നും സ്റ്റാലിൻ സർക്കാർ ഇത് അട്ടിമറിക്കുകയാണെന്നും മുഖ്യമന്ത്രി മാപ്പുപറയണമെന്നും ഒപിഎസ്
തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ സിരുകലൂർ വെള്ളച്ചാട്ടത്തിനു സമീപം സെല്‍ഫി എടുക്കുമ്പോഴാണ് അപകടമുണ്ടായത്
ഡാമിലെ നിലവിലെ സ്ഥിതി മന്ത്രിമാർ വിലയിരുത്തും. തേക്കടിയിൽ നിന്ന് ബോട്ട് മർഗമാണ് മന്ത്രിമാർ മുല്ലപ്പെരിയാറിലേക്ക് പോവുക.
സേതുപതിയെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്ന ദൃശ്യം പുറത്തുവന്നു
ആദിവാസിയായ നരിക്കുറവ സമുദായത്തിലെ അശ്വനി എന്ന യുവതിക്കാണ് ജാതിയുടെ പേരിൽ അന്നദാനം നിഷേധിക്കപ്പെട്ടത്
മലയാളികൾക്കാവശ്യമില്ലാത്ത മുല്ലപ്പെരിയാർ ഡാമും ഇടുക്കി ജില്ലയും സ്വതന്ത്ര്യത്തിന് മുമ്പുള്ളതുപോലെ തമിഴ്നാടിന്റെ ഭാഗമാക്കണമെന്നാണ് ആവശ്യം
ഡാം തുറക്കുന്നതിനു മുന്നോടിയായി മൂന്ന് താലൂക്കുകളില്‍ 883 കുടുംബങ്ങളെ മാറ്റേണ്ടി വരുമെന്ന് കലക്റടുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം വിലയിരുത്തി
വിദ്യാര്‍ഥി തുടര്‍ച്ചയായി ക്ലാസില്‍ ഹാരജാകാത്തതാണ് അധ്യാപകന് മര്‍ദിക്കാന്‍ കാരണമെന്നാണ് സൂചന.
വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് തമിഴ്നാട്ടിലെ ദക്ഷിണ ജില്ലകളിൽ കഴിഞ്ഞ പത്തു ദിവസത്തിനുള്ളിലായി തലയറുത്ത് കൊല്ലപ്പെട്ടത് മൂന്നുപേർ
ദമ്പതികളുടെ ബന്ധുവാണ് പ്രതി