Light mode
Dark mode
കോവിഡിന് മുമ്പുള്ള തൊഴിൽ രീതിയിലേക്ക് തന്നെ പൂർണമായും മടങ്ങാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ എട്ടു വർഷമായി എച്ച്.ഡി.എഫ്.സി ബാങ്കാണ് ഏറ്റവും മൂല്യമേറിയ ഇന്ത്യൻ ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്
ഗ്രൂപ്പ് തലപ്പത്തെത്തുന്ന പാഴ്സി വിഭാഗക്കാരനല്ലാത്ത ആദ്യ ചെയര്‍മാനാണ് എന്‍.ചന്ദ്രശേഖരന്ടി.സി.എസിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ നടരാജൻ ചന്ദ്രശേഖരനെ ടാറ്റ സൺസിന്റെ പുതിയ ചെയർമാനായി നിയമിച്ചു....