ജലീലിനെ അട്ടിമറിക്കുമോ ഫിറോസ്; തവനൂരിൽ ആയിരത്തിലേറെ വോട്ടിന്റെ ലീഡ്
സംസ്ഥാനം ഉറ്റുനോക്കിയ തവനൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന് വ്യക്തമായ ലീഡ്. 9.40ലെ കണക്കുപ്രകാരം 1352 വോട്ടിനാണ് ഫിറോസ് മുമ്പിട്ടു നിൽക്കുന്നത്. സിറ്റിങ് എംഎൽഎയും മുൻ...