Light mode
Dark mode
13.5 കിലോമീറ്റർ താഴ്ചയിൽ എട്ട് ആളുകളാണ് കുടുങ്ങി കിടക്കുന്നത്
തൊഴിലാളികളെ ജീവനോടെ കണ്ടെത്താൻ വിദൂര സാധ്യത മാത്രമേയുള്ളൂവെന്ന് മന്ത്രി
മൂന്നുപേർ രക്ഷപ്പെട്ടു
ഇയാളുടെ ഭൂമിക്കൊപ്പം സംസ്ഥാന വഖഫ് ബോർഡിനു കീഴിലുള്ള ഈ ഭൂമി കൂടി നിരപ്പാക്കി വിൽക്കാനായിരുന്നു പദ്ധതി.
എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസും എട്ട് സീറ്റുകളില്‍ ബി.ജെ.പിയും ലീഡ് ചെയ്യുന്നു
തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടിൽ പാർട്ടി പ്രവർത്തകരെ കാണുകയായിരുന്നു മുൻ മുഖ്യമന്ത്രി.
എതിര്‍സ്ഥാനാര്‍ഥിയെ കോടതി വിജയിയായി പ്രഖ്യാപിച്ചു
വി.ഡി സതീശനെയും കെ സുധാകരനെയും കോൺഗ്രസിൽ ചേര്‍ന്ന ബി.ആര്.എസ് നേതാക്കളെന്ന് ഹരിയാന യൂത്ത് കോണ്‍ഗ്രസ് തെറ്റിദ്ധരിക്കുകയായിരുന്നു
വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവു അധികാരത്തില്‍ തിരിച്ചെത്താതിരിക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ശര്‍മിള പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നീക്കം
മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് ബന്ദി സഞ്ജയ് കുമാര്‍
വീഴ്ച ഡാൻസിന്റെ ഭാഗമാണെന്ന് കരുതി ആദ്യം ആരും അടുത്തെത്തിയില്ല.
ഗവർണർ തമിഴിസൈ സൗന്ദരരാജൻ വ്യാഴാഴ്ച ഹൈദരാബാദിലെ രാജ്ഭവനിൽ ദേശീയ പതാക ഉയർത്തി
ഓഹരി വിപണിയിൽ 85 ലക്ഷം നഷ്ടമായതോടെയാണ് ഇൻഷുറൻസ് തുക തട്ടാൻ പ്രതി പദ്ധതിയിട്ടത്
ഡല്‍ഹി മദ്യനയ അന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇ.ഡി കവിതയുടെ പേര് പരാമര്‍ശിച്ചതിനു പിന്നാലെയാണ് പ്രതികരണം.
ടി.ആർ.എസ് എം.എൽ.എമാരെ കൂറുമാറ്റാൻ ശ്രമിച്ച സംഭവം തെലങ്കാന പൊലീസാണ് ഇപ്പോൾ അന്വേഷിക്കുന്നത്.
തനിക്കെതിരായ പ്രചാരണത്തിന് 19 മന്ത്രിമാരെയും 80ലധികം എം.എൽ.എമാരെയും ടി.ആർ.എസ് നിയോഗിച്ചതിനാൽ താനാണ് ശരിക്കുള്ള വിജയിയെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി
പരമ്പരാഗത വസ്ത്രമണിഞ്ഞില്ലെങ്കിലും രാഹുലിന്റെ തലയില്‍ കലാകാരന്മാരില് ഒരാള്‍ കൊമ്പ് ഘടിപ്പിച്ച കിരീടം വച്ചുകൊടുത്തു.
മജ്ലിസ് ബച്ചാവോ തെഹ്രീക് പാര്‍ട്ടി വക്താവ് അംജദുല്ലാ ഖാന് സ്ഥലം സന്ദര്‍ശിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
ബിജെപി സംഘടിപ്പിച്ച 'ഹൈദരാബാദ് വിമോചന ദിന' ആഘോഷങ്ങൾക്കിടെയായിരുന്നു സംഭവം.