അഭയാര്‍ത്ഥികളുടെ ജീവിതം പറയുന്ന പാര്‍ട്ടിങ് ഉദ്ഘാടനചിത്രം
ഇന്ത്യയിൽ ആദ്യമായി പ്രദർശനത്തിനെത്തുന്നുവെന്ന സവിശേഷതയും ചിത്രത്തിനുണ്ട്.ഇറാനിയൻ അഭയാർത്ഥികളുടെ ജീവിതവും പ്രണയവും പ്രമേയമാക്കിയ ചിത്രമാണ് ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രമായ പാർട്ടിങ്. ഇന്ത്യയിൽ...