തളിപ്പറമ്പിലെ വിഭാഗീയത; വിമത വിഭാഗത്തിനെതിരെ നടപടിക്കൊരുങ്ങി സിപിഎം
സമ്മേളന കാലമായതിനാൽ വിഭാഗീയതക്ക് നേതൃത്വം നൽകിയവർക്കെതിരെ തത്കാലം നടപടി വേണ്ടന്നായിരുന്നു ജില്ലാ നേതൃത്വത്തിൻറെ നിലപാട്. ഇതിനിടെയാണ് ഇന്നലെ ചേർന്ന ലോക്കൽ കമ്മറ്റി വിമത വിഭാഗത്തിനെതിരെ അടിയന്തര നടപടി...