Light mode
Dark mode
ജാമ്യം നൽകിയാൽ വിദ്യാർഥികൾക്ക് സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി
ഈ മാസം അവസാനം കുറ്റപത്രം സമർപ്പിക്കും
ഷിബില നൽകിയ പരാതി ഗൗരവത്തോടെ എടുത്തില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നൗഷാദിനെ സസ്പെൻഡ് ചെയ്തിരുന്നത്.
പ്രതികള് പുറത്തിറങ്ങിയാല് കൂടുതല് കുറ്റകൃത്യം ചെയ്യാന് സാധ്യത ഉണ്ടെന്ന് ഷഹബാസിന്റെ കുടുംബം
മാരകായുധങ്ങളുമായാണ് നാട്ടുകാരെ ആക്രമിക്കാൻ ലഹരി സംഘമെത്തിയത്
മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായുള്ള കവർ, ത്രാസ് തുടങ്ങിയവയും കണ്ടെടുത്തു
അഞ്ചുവർഷത്തോളം നിയമനവും ശമ്പളവും ലഭിക്കാത്ത നിരാശയിലാണ് അലീന ബെന്നി ആത്മഹത്യ ചെയ്തത്
ഫായിസിന്റെ ഉള്ളില് നിന്നും എംഡിഎംഎ പുറത്തെടുക്കാന് കഴിഞ്ഞില്ല
തിരുവനന്തപുരം മലയിൻകീഴ് എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയിൽ
ഉറപ്പിക്കുന്നതായി രക്തം ഉൾപ്പടെയുള്ളവ പരിശോധനയ്ക്ക് വിധേയമാക്കും
ഒരുമാസം മുന്പായിരുന്നു അടിവാരം സ്വദേശി സുബൈദയെ മയക്കുമരുന്നിന് അടിമയായ ആഷിഖ് കൊലപ്പെടുത്തിയത്
ബെംഗളൂരുവില്നിന്നാണ് ഇരുവരെയും കണ്ടെത്തിയത്
കർണാടക പൊലീസാണ് ഇരുവരെയും കണ്ടെത്തിയത്
ഷഹബാസിന്റെ കൊലപാതകം ചൂണ്ടിക്കാട്ടി ഇത്തരം അരാജകപ്രവർത്തനങ്ങൾ തടയാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ നിർദേശമുണ്ട്.
യുവാവിൻ്റെ കറുപ്പ് നിറത്തിലുള്ള പൾസർ ബൈക്കിൽ കുട്ടിയെ കൊണ്ടുപോയെന്ന് സൂചന
പെരുമ്പള്ളി സ്വദേശി ഫാത്തിമ നിദയെയാണ് കാണാതായത്
രണ്ടാമത്തെ വെട്ടിൽ ഒഴിഞ്ഞുമാറിയതിനാൽ ജീവൻ രക്ഷിക്കാനായെന്നും എഫ്ഐആര്
പ്രതികളായ അഞ്ച് വിദ്യാർഥികളെയും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ
കുട്ടികളുടെ കയ്യിൽ ആയുധങ്ങൾ കൊടുത്തുവിട്ടത് രക്ഷിതാക്കളാണെന്നും ഇഖ്ബാല് മീഡിയവണിനോട് പറഞ്ഞു
മുതിർന്ന ആളുകൾക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്