തട്ടേക്കാട് പക്ഷി സങ്കേതത്തിൽ ഇടവേളക്ക് ശേഷം ബോട്ടിംഗ് പുനരാരംഭിച്ചു
പെരിയാർ ജലാശയത്തിലൂടെയുള്ള ഉല്ലാസയാത്രക്കായി സാഞ്ചാരികളെ കാത്തിരിക്കുകയാണ് തട്ടേക്കാട്പക്ഷി നിരീക്ഷകരുടെയും വിനോദ സഞ്ചാരികളുടെയും പ്രിയപ്പെട്ട തട്ടേക്കാട് പക്ഷി സങ്കേതത്തിൽ ഒരു ഇടവേളക്ക് ശേഷം...