- Home
- thegoatlife
Art and Literature
29 March 2024 10:21 AM GMT
ആടുജീവിതം വായിച്ചു കൊണ്ടിരിക്കെ ഞാന്‍ ശ്വാസം മുട്ടി മരിക്കുമെന്ന് തോന്നി
ആദ്യാവസാനം വരേയും ഞാന്‍ നജീബ് എന്ന മനുഷ്യനിലൂടെ യാത്ര ചെയ്തു. ഞാന്‍ ആ മനുഷ്യന്റെ സിരകളില്‍, രക്തധമനികളില്‍, നാഡി ഞരുമ്പുകളിലൂടെയൊക്കെയും സഞ്ചരിക്കുകയായിരുന്നു. വായിക്കുന്ന സമയങ്ങളിലെല്ലാം ഞാന്‍...