Light mode
Dark mode
നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസിന്റെ നടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
നേതാജിപുരം സ്വദേശി നഹാസിന്റെ വീട് ആക്രമിച്ച കേസിലാണ് അറസ്റ്റ്.
ചിൻമയ്യ വിദ്യാലയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖർ ആണ് മരിച്ചത്.
തമിഴ്നാട്ടിൽ നിന്നെത്തിയ മൂന്നുപേർ തന്നെ തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു എന്ന് ഗീത പറയുന്നു
ട്രെയിനിൽ കൊണ്ടുവന്ന കഞ്ചാവ് ഒളിപ്പിച്ചതാകാമെന്ന് പൊലീസ് പറയുന്നു
ഇലക്ട്രിക് പോസ്റ്റിൽ മരത്തിന്റെ കൊമ്പൊടിഞ്ഞു വീണാണ് ഗതാഗതം തടസപ്പെട്ടത്
പുത്തന്‍കാനത്ത് ഗീതയെയും മകള്‍ മൂന്ന് വയസുകാരി അഗ്നിമിത്രയെയുമാണ് തെരുവ് നായ കടിച്ചത്
ബ്ലീച്ചിങ് പൗഡർ, ഗ്ലൗസ് ഉൾപ്പെടെയുള്ളവ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് പരിശോധന
ഏറെ നേരം കഴിഞ്ഞും കാണാതിരുന്നതോടെ അമ്മ അന്വേഷിച്ചുചെന്നപ്പോഴാണ് കുളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
പൊലീസിന്റെ വിലങ്ങ് സംഘത്തിന് എങ്ങനെ കിട്ടി എന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
തട്ടുകട നടത്തുന്ന 65 വയസുള്ള ഓമനയെയാണ് അക്രമിച്ചത്
രോഗലക്ഷണങ്ങൾ കണ്ട ശേഷമാണ് ഇവർ ഡോക്ടറെ സമീപിച്ചത്.
മരപ്പണിക്കിടെ യന്ത്രത്തിന്റെ ബ്ലേഡ് പൊട്ടി തുടയില്‍ തുളച്ച് കയറി രക്തം വാര്‍ന്നാണ് യുവാവ് മരിച്ചത്
അമ്പലത്തിൻകാലയിൽ വ്യാപകമായി ലഹരിമരുന്ന് വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് വിശദമായ പരിശോധന നടത്തിയത്
പൊതുപ്രവർത്തകരും ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ നിരവധിയാളുകള്‍ വന്ദനയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു
ചിലക്കൂർ സ്വദേശി ഷാനിയാണ് മരിച്ചത്. ഷാനിയുടെ മൂത്ത മകൾ ബീനയെ ഭർത്താവായ ശ്യാം മർദിക്കുന്നത് പതിവാണ്
സിറ്റൗട്ടില്‍ ഉറങ്ങുകയായിരുന്ന നായയുടെ തലയില്‍ ഇയാള്‍ ഇരുമ്പ് ദണ്ഡുകൊണ്ട് തുടരെ അടിച്ചു. തടയാനെത്തിയ വീട്ടുടമയെയും പ്രശാന്ത് അസഭ്യം പറഞ്ഞ് പിടിച്ചു തള്ളി
മൂന്നുപേർ കരടിയെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയെങ്കിലും ശ്വാസംമുട്ടിയത് കാരണം തിരിച്ച് കയറുകയായിരുന്നു