Light mode
Dark mode
വഖഫ് ബിൽ മുനമ്പത്തെ പ്രശ്നം പരിഹരിക്കാൻ കൊണ്ടുവന്ന രീതിയിലാണ് കേരളത്തിലെ ചർച്ചകളെന്ന് മന്ത്രി പി രാജീവ്
'ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങൾക്ക് പണം നൽകുമ്പോൾ ഈ മാനദണ്ഡം ഉണ്ടായില്ല. ശത്രു രാജ്യത്തോട് ചെയ്യുന്ന സമീപനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്'
ഇത്തവണ, എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടാണ് ഈ ആരോപണവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
''പാര്‍ട്ടി, പാര്‍ട്ടിക്കാരുടേതല്ല ജനങ്ങളുടെ പാര്‍ട്ടിയാണ്. തുറന്ന മനസ്സോടെ അവരുടെ വിമര്‍ശനങ്ങളെല്ലാം കേള്‍ക്കണം''
'ജനാധിപത്യ അവകാശങ്ങളിൽ ഊറ്റംകൊള്ളുന്ന പാശ്ചാത്യ രാജ്യങ്ങൾ അക്രമണകാരികളെ അടിച്ചമർത്തും പോലെയാണ് പ്രതിഷേധത്തെ നേരിട്ടത്'.
തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമെന്തെന്ന് കോടതി
ഇ.ഡി സമൻസിനെതിരായ ഐസക്കിന്റെ ഹരജി റദ്ദാക്കണമെന്ന് ആവശ്യം
‘സർക്കാർ, ഭരണഘടനാ സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള കുത്സിത പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്’
‘അനിൽ ആന്റണി വന്നതോടെ ബി.ജെ.പിക്ക് കിട്ടുന്ന വോട്ട് ശതമാനത്തിൽ വലിയ കുറവുണ്ടാകും’
ഇ.ഡി നോട്ടീസ് അയക്കുന്നത് ഏഴാം തവണ
അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കരുതെന്ന് കോടതി
കൊല്ലത്ത് മുകേഷിനെയും പത്തനംതിട്ടയിൽ തോമസ് ഐസകിനെയും നിർദേശിച്ച് ജില്ലാ നേതൃത്വം
ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും ഹാജരായി മൊഴി നൽകുന്നതിൽ എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു.
ഐസക്കിൻ്റെ ഹരജിയിൽ ഇഡിയോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.
കോടതി പറഞ്ഞാൽ ഇ.ഡിക്കു മുന്നിൽ ഹാജരാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു
ഇ.ഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് നടപടി
സി.എം.ആര്.എല്‍ കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. കേന്ദ്ര സര്‍ക്കാരിന് കീഴിലെ...
തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണെന്നും ഏഴ് പേജുള്ള മറുപടിയിൽ പറയുന്നു
സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി
സമൻസ് അയക്കാൻ ഇഡിക്ക് അനുവാദം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ