Light mode
Dark mode
മേയർ എം കെ വർഗീസിനെ പ്രതിപക്ഷ കൗൺസിലർമാർ തടഞ്ഞുവെച്ചു.
ചടങ്ങിന്റെ ഭാഗമായി സ്വരാജ് റൗണ്ടിൽ ഒറ്റപ്പുലിയുമെത്തും
തൃശൂർ പെരുമ്പിലാവിൽ വാട്ടർ അതോറിറ്റിയുടെ ജോലിക്കെത്തിയ ജെ.സി.ബി മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശി മുരുകനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ഉത്രാട ദിവസം വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം ശശിധരനെയും മക്കളായ സൂരജിനെയും സ്വരൂപിനെയും കമ്പിപ്പാര കൊണ്ട് മർദിക്കുകയായിരുന്നു
തൃശൂർ ചെന്ത്രാപ്പിന്നിയിൽ കണ്ണംപുള്ളിപ്പുറം സ്വദേശി സുരേഷ് ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
വാക്സിന് ലഭ്യമാകുന്നമുറയ്ക്ക് പത്രമാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും ഡി.എം.ഒ വ്യക്തമാക്കി.
2014 മുതൽ നടന്ന തട്ടിപ്പ് സഹകരണ ഓഡിറ്ററുടെ പരിശോധനയിലാണ് പുറത്തായത്.
രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്ന് തൃശ്ശൂര്‍ ഡി.എം.ഒ
ആഗോളവിപണിയില്‍ വിലയേറിയ വസ്തുക്കളില്‍ ഒന്നാണ് അംബര്‍ഗ്രിസ് എന്ന തിമിംഗല ഛര്‍ദില്‍
മിസിസ് കേരള സെക്കന്‍ഡ് റണ്ണറപ്പ്, ബിസിനസുകാരി, മോഡലിംഗ്, അഭിനയം...ഇതോടൊപ്പം യാത്രകളും
സുഹൃത്തായ യുവതി പീഡനത്തിനിരയായെന്നും പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ഒത്താശ ചെയ്യുകയാണെന്നുമുള്ള ഒളിമ്പ്യന്‍ മയൂഖ ജോണിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
നഗരസഭയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്നാണ് തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ പരാതി.
ഓരോ തവണയും ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച് പണം നഷ്ടപ്പെട്ട് വീണ്ടും മോഷണത്തിന് ഇറങ്ങുകയായിരുന്നു ഇവരുടെ പതിവ്.
ഉത്തരവ് റദ്ദ് ചെയ്തതിന് ശേഷവും റേഞ്ച് ഓഫീസുകളിൽ നിന്ന് പാസ്സുകൾ അനുവദിച്ചു.
വടക്കാഞ്ചേരിയിലെ ബിജെപി സ്ഥാനാർഥിയായിരുന്ന ഉല്ലാസ് ബാബു തെരഞ്ഞെടുപ്പിന് ശേഷം 50 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനായി ചെലവഴിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം
കുഴൽപ്പണകേസുമായി ബന്ധപ്പെട്ട് പ്രദേശത്തെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചിലതർക്കങ്ങളുണ്ടായിരുന്നു.
കോവിഡ് വ്യാപനം നിയന്ത്രിക്കാനായി നടപ്പാക്കിയ ട്രിപ്പിൾ ലോക്കഡൗണിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ തൃശൂർ ജില്ലയിൽ തുടരും. ട്രിപ്പിൾ ലോക്ക്ഡൗണിലെ നിയന്ത്രണങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും തുടരും....
ട്രിപ്പിൾ ലോക്ക്ഡൗൺ: തൃശൂർ ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ : 1 : ജില്ലയില്‍ മരണം,ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങി നടക്കുവാന്‍ പാടുള്ളതല്ല.2 : പൊതുസ്ഥലങ്ങളിൽ ...
വലിയ പ്രശ്നങ്ങളാണ് തീരദേശങ്ങളിൽ. . പൊന്നാനി താലൂക്കിൽ വിവിധ തീരദേശ മേഖലകളിൽ 200 ലധികം വീടുകളെ കടലാക്രമണം ബാധിച്ചു
സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടി.