Light mode
Dark mode
സംഭവസമയത്ത് വെൽഫെയർ ഓഫിസർ അവധിയിലായിരുന്നു
പത്തനംതിട്ട: അനിൽ ആൻറണി
പടിയൂര്‍ പഞ്ചായത്തംഗമായ ശ്രീജിത്ത് മണ്ണായിലിനെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്.
ജനാധിപത്യവും മതേതരത്വവും വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും സുനിൽകുമാർ
സംസ്ഥാനത്ത് വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വിതരണം ചെയ്യുന്നതിലെ വിവേചനം അവസാനിപ്പിക്കണമെന്നും തൃശൂർ അതിരൂപതാ ജാഗ്രതാ സമ്മേളനം ആവശ്യപ്പെട്ടു.
തൃശൂര്‍ വെള്ളികുളങ്ങര കമലക്കട്ടി സ്വദേശി സിബിയുടെ മകൻ ഇവാൻ ആണ് മരിച്ചത്
Thrissur Archdiocese reaction before Lok Sabha elections | Out Of Focus
തൃശൂര്‍ പാലപ്പിള്ളി എലിക്കോട് ക്ഷേത്രത്തിനു സമീപത്താണ് സൈനുദ്ദീനെ കാട്ടാന ആക്രമിച്ചത്
നേരത്തെയുള്ള പ്രചാരണം ബിജെപിക്ക് ഗുണം ചെയ്യുമെന്നും പ്രതിസന്ധികള്‍ ഇനിയും ഏറെ തരണം ചെയ്യാനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു
കാരികുളം 907 ജാറത്തിലെ ആണ്ടുനേര്‍ച്ചയ്ക്കിടെയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്
തൃശൂർ എംപി ടി.എൻ പ്രതാപൻ നൽകിയ പരാതിയിലാണ് കേസ്
ഒരുലക്ഷത്തിലധികം ഭാരവാഹികളെ പങ്കെടുപ്പിക്കാനാണ് തീരുമാനം
അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതെ വഞ്ചിച്ചെന്നുമാണ് കേസ്
കാഞ്ഞാണി സ്വദേശി വിഷ്ണുവാണ് മരിച്ചത്
കോടികൾ തട്ടി മുങ്ങുന്ന കമ്പനികൾ തുടർക്കഥയാകുമ്പോൾ കബളിപ്പിക്കപ്പെടുന്നത് നൂറുകണക്കിന് സാധാരണക്കാർ
സോഷ്യൽ മീഡിയ പ്രചാരണം തള്ളി സിപിഐ നേതൃത്വം രംഗത്തെത്തി
തൃശൂരിൽ ടി.എൻ.പ്രതാപനായി വീണ്ടും ചുവരെഴുത്ത്
മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബി.ജെ.പിയുടെ ശക്തികേന്ദ്ര സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും
'' പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണ് തൃശൂരിലെ മത്സരം''
മാള കുഴിക്കാട്ടുശ്ശേരി വരദനാട്ടുള്ള പാറമടയിൽ 50 അടിയോളം താഴ്ചയുള്ള ഭാഗത്താണ് കാർ വീണത്