Light mode
Dark mode
മാള കുഴിക്കാട്ടുശ്ശേരി വരദനാട്ടുള്ള പാറമടയിൽ 50 അടിയോളം താഴ്ചയുള്ള ഭാഗത്താണ് കാർ വീണത്
യുഡിഎഫിന് വേണ്ടി ചുവരെഴുത്തുകൾ നടത്താം, എന്നാൽ പേര് വച്ച് വേണ്ട എന്ന് പ്രതാപൻ നിർദേശിച്ചു.
തൃശൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച സുരേഷ് ഗോപി ഇന്ന് രാവിലെയാണ് ലൂർദ് പള്ളി മാതാവിന് സ്വർണകിരീടം സമർപ്പിച്ചത്
രണ്ട് ബൈക്കിലായെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ
തിരുവില്വാമല ജി.എൽ.പി സ്കൂളിലാണ് അപകടം
വർഷങ്ങളായി പഴക്കമുള്ള ആൽമരം മുറിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യൂത്ത് കോൺഗ്രസ് വ്യക്തമാക്കുന്നത്
PM Narendra Modi arrives in Thrissur | Out Of Focus
ഉച്ച കഴിഞ്ഞ് 2 മണിയോടെ സ്വരാജ് റൗണ്ടിൽ റോഡ് ഷോയും തുടർന്ന് തേക്കിൻകാട് മൈതാനിയിൽ മഹിളാ സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പൊതു പരിപാടികൾ
കോർപ്പറേഷൻ അധികൃതർ ബോർഡുകൾ നീക്കിയതോടെ പ്രതിഷേധവുമായി ബി.ജെ.പി. പ്രവർത്തകർ രംഗത്തെത്തിയിരുന്നു
പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനവുമായി ബന്ധപ്പെട്ടാണ് സ്വരാജ് റൗണ്ടിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചത്
രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമടക്കം ആറ് പേരാണ് കാറിലുണ്ടായിരുന്നത്.
ചെടിച്ചട്ടികൾ നശിപ്പിച്ച അക്രമി സംഘം വീടിന്റെ ശുചിമുറിയിലെ ടൈലുകൾ നശിപ്പിക്കുകയും ചെയ്തു.
15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റർ സ്പിരിറ്റും പിടികൂടി
സി.എൻ.ജി ഓട്ടോയ്ക്കാണ് തീപിടിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഈ മാസം ഒന്നിനാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്ന് കുത്തിവെപ്പെടുത്തത്
ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലാണ് കല്ലേറ്റുംകര സ്വദേശി സെയ്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
45 തവണയാണ് പള്ളിക്കമ്മിറ്റിയടക്കം ഇരു വീട്ടുകാർക്കുമിടയിൽ മധ്യസ്ഥ ചർച്ചകൾ നടത്തിയത്
TN Prathapan VS Suresh Gopi at Thrissur | Out Of Focus
അറസ്റ്റിലായ ഡോ. അനൂപ് 'വരയൻ' സിനിമയിൽ അഭിനയിച്ചിട്ടുണ്ട്
സിപിഎം രക്തസാക്ഷി കെ ആർ തോമസിന്റെ സ്മരണാർത്ഥം തൃശൂരിൽ നടത്തുന്ന ഫുട്ബോൾ ടൂർണമെന്റിലാണ് സംഭവം