ചന്തന്ചിറയിലെ തുടിപ്പാട്ട്: ഗോത്രതാളത്തിന്റെ ചരിത്രവഴി
തുടികൊട്ടിപ്പാടി ദേവനെ പ്രീതിപ്പെടുത്തിയിരുന്ന പഴയ ഗോത്ര സമൂഹത്തിന്റെ പിന്തുടര്ച്ചക്കാര്ക്കിപ്പോള് 'തുടി' താളമേളം മാത്രമല്ല, അവരുടെ പാരമ്പര്യത്തിന്റെ പേരുകൂടിയാണ്. പണിയ ഭാഷയെ കാത്തു സൂക്ഷിക്കുന്ന...