Light mode
Dark mode
കഥാപാത്രങ്ങളുടെ പ്രകടനമാണ് തുറമുഖത്തിന്റെ പ്രധാന പോസിറ്റീവ്. ഓരോ കഥാപാത്രങ്ങള്‍ക്കും സ്പേസ് കൊടുത്ത് അവരുടെ പെര്‍ഫോമന്‍സ് ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്യാരക്ടറുകളുടെ പ്ലേസിങ്.
'ഇതിൽ സ്ഥാപിത താൽപര്യക്കാരായ ചിലർ ഉണ്ടായിരുന്നു. അവർ ബോധപൂർവം തടസ്സം നിന്നു'
ചിത്രത്തിന്റെ റിലീസ് ഇത്രയും നീണ്ടത് നിർമാതാവിന്‍റെ പ്രശ്‌നമാണെന്നും കോടികളുടെ ബാധ്യത തന്‍റെ തലയിലിടാൻ ശ്രമിച്ചതായും നിവിന്‍
മാര്‍ച്ച് 10നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക
''സിനിമ ഒരു പ്രൊഡക്ഷനാക്കി എടുക്കുന്ന അവസരത്തെ കുറിച്ചാണ് മുൻപ് ഞാൻ പറഞ്ഞത്''
ചിത്രത്തിന്റെ ഛായാഗ്രഹണവും രാജീവ് രവിയാണ് നിർവഹിച്ചിരിക്കുന്നത്
ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത മാജിക് ഫ്രെയിംസ് റിലീസിനായി തിയറ്ററുകള്‍ ചാര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്
മീഡിയവണ്‍ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി തുറമുഖം റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിലെ ആശങ്ക പങ്കുവെച്ചത്
അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങളാലാണ് റിലീസ് മാറ്റിവയ്ക്കേണ്ടി വന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു
നിവിന്‍ പോളി അവതരിപ്പിക്കുന്ന മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തിന്‍റെ ഉമ്മയായാണ് പൂര്‍ണിമ എത്തുന്നത്
നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്
1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്
നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം
ആക്ഷന്‍ രംഗങ്ങളും ആവേശം നിറയ്ക്കുന്ന ഡയലോഗുകളും കോര്‍ത്തിണക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്
കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് 'തുറമുഖം'.