Light mode
Dark mode
അത്ലറ്റുകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടില്ലെന്ന് ഉറപ്പുവരുത്താനാണ് അധികൃതർ ഇത്തരത്തിലുള്ള ബെഡുകള്‍ നിര്‍മിച്ചത് എന്നാണ് റിപ്പോര്‍ട്ട്
ജപ്പാനില്‍ എത്തുന്നതിനു മുന്‍പേ തന്നെ മാനസിക പ്രശ്നമുണ്ടായിരുന്നതായും അതുകൊണ്ടാണ് മത്സരങ്ങളില്‍ നിന്നും പിന്മാറിയതെന്നും സിമോണ്‍
ആഗസ്റ്റ് ഏഴിനാണ് ഒളിമ്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ സ്വർണം നേടുന്ന രാജ്യത്തെ ആദ്യ അത്ലറ്റായി നീരജ് ചോപ്ര ചരിത്രം സൃഷ്ടിച്ചത്
ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകാനും നീരജിനായിരുന്നു. സ്വർണ നേട്ടത്തിന് പിന്നാലെ സമൂഹാമധ്യമങ്ങളിലൊക്കെ നീരജ് തന്നെയായിരുന്നു താരം.
1900ലെ പാരീസ് ഒളിമ്പിക്സിലായിരുന്നു ഇന്ത്യക്ക് അത്ലറ്റിക്സിലൊരു മെഡല്‍ ലഭിക്കുന്നത്. അന്ന് ഇംഗ്ലീഷുകാരൻ നോർമൽ പ്രിച്ചാർഡ് ആണ് ഇന്ത്യക്ക് വേണ്ടി മെഡല്‍ കൊണ്ടുവന്നത്.
ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് ഇതോടെ സ്വന്തമാക്കിയത്.
അത്ലറ്റിക്സില് ഇന്ത്യക്കായി ആദ്യ മെഡൽ നേടുകയാണ് ലക്ഷ്യം
മത്സരം തുടങ്ങിയതു മുതല്‍ അവസാനിക്കുന്നത് വരെ ഇമ ചിമ്മാതെയാണ് ശ്രീജേഷിന്റെ കുടുംബം ടിവിക്ക് മുന്നിലിരുന്നത്
കരുത്തരായ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്.
ഗുസ്തിയില്‍ ഇന്ത്യ ആദ്യ സ്വർണമാണ് ലക്ഷ്യമിടുന്നത്
പുരുഷൻമാരുടെ 57 കിലോ വിഭാഗത്തിൽ രവികുമാറും 86 കിലോ വിഭാഗത്തിൽ ദീപക് പുനിയയുമാണ് സെമിയിൽ കടന്നത്
ഒളിമ്പിക്സ് ബോക്സിങ്ങിൽ വെങ്കലം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി ലവ്ലിന
ബോക്സിംഗില്‍ സെമി ഫൈനലിലെത്തിയ ലവ്ലിന, ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ അസം വനിതാ താരമാണ്.
'മണിപ്പൂരിലെ ഒരു ചെറു ഗ്രാമത്തിലെ പട്ടിണി നിറഞ്ഞ വീട്ടിൽ നിന്ന് ഇത്രയുമെത്താമെങ്കിൽ ഇന്ന് ബോക്സിങ് റിങ്ങിൽ കണ്ട കണ്ണീർ വെറുതെയാവില്ല'
നിലവിലെ ജേതാക്കളായ അര്‍ജന്റീനയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്.
chrome://dino/ എന്ന് ക്രോം അഡ്രസ് ബാറിൽ ടൈപ്പ് ചെയ്താൽ പുതിയ അപ്ഡേറ്റഡ് ഡൈനോ ഗെയിം കളിക്കാവുന്നതാണ്.
ന്ത്യക്കായി ബോക്സിങ് താരം മേരികോമും ഹോക്കി താരം മന്‍പ്രീത് സിങ്ങും പതാകയേന്തി
കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളിലായി 4 മെഡലുകളാണ് ഗുസ്തിയിലൂടെ ഇന്ത്യ നേടിയത്
മത്സരങ്ങള്‍ തുടങ്ങാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ ഒളിമ്പിക്സ് വില്ലേജിലെ രോഗസ്ഥിരീകരണം കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്
എ.ആർ റഹ്മാനും അനന്യ ബിർളയും ചേർന്നാണ് സോങ് തയ്യാറാക്കിയിരിക്കുന്നത്