Light mode
Dark mode
കഴിഞ്ഞ ഒരുമാസമായി വിപണിയിൽ തക്കാളിയുടെ വില 200 രൂപവരെ ഉയർന്നിരുന്നെന്ന് കർഷകർ പറയുന്നു
തുക്കാറാം ഭാഗോജി ഗയാക്കറും കുടുംബവുമാണ് ഒരു മാസം കൊണ്ട് 13,000 തക്കാളി പെട്ടികൾ വിറ്റ് 1.5 കോടിയിലധികം സമ്പാദിച്ചത്
കനത്ത മഴയും ക ശരാശരിയേക്കാൾ ഉയർന്ന താപനിലയും ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ തക്കാളി ഉൽപാദനത്തെ സാരമായി ബാധിച്ചു
സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, വഴി യാത്രക്കാർ എന്നിവർക്കാണ് തക്കാളി വിതരണം ചെയ്തത്
കിലോക്ക് ഒന്നര രൂപ മാത്രമാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.തക്കാളിക്ക് വിലകുറഞ്ഞതോടെ തക്കാളി കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയില്‍. കിലോക്ക് ഒന്നര രൂപ മാത്രമാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്....
കഴിഞ്ഞ വര്‍ഷങ്ങളില്‍ തക്കാളിക്ക് കിലോക്ക് ഒന്നും രണ്ടും രൂപയായിരുന്നു വില. ഇതോടെ കര്‍ഷകര്‍ മറ്റ് കൃഷിയിലേക്ക് തിരിഞ്ഞു. ഇത്തവണയും തക്കാളി കൃഷി നടത്തിയവരാകട്ടെ വിളവെടുക്കാന്‍ പറ്റാത്ത...