Light mode
Dark mode
16. 8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
നിലവിലെ സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുനന്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. നിയന്ത്രണങ്ങൾ എത്തരത്തിൽ മുന്നോട്ടുകൊണ്ടുപോകണം എന്നത് തന്നെയാകും പ്രധാനമായും...
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1346; രോഗമുക്തി നേടിയവര്‍ 34,439
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,42,466 പേരാണ് നിരീക്ഷണത്തിലുള്ളത്
പരിശോധിക്കുന്നതില്‍ പകുതി ആളുകള്‍ക്കും രോഗം സ്ഥിരീകരിക്കുകയാണ്
കെഎസ്ആര്‍ടിസി യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും സര്‍വ്വീസ് നടത്തുക
തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും സിപിഎം ജില്ലാ സമ്മേളനം നാളെയും തുടരുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.
ആര്.ടി.പി.സി.ആര് പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. ഇന്നലെ സംസ്ഥാനത്ത് റെക്കോഡ് വാക്സിനേഷന് ആണ് നടന്നത്
ആഗസ്റ്റ് 31 ന് ടിപിആർ 18.86 ആയിരുന്നു. ഇന്ന് അത് 17.17 ആണ്.
ലോക്ക്ഡൗൺ മാത്രം പരിഹാരമായി കാണാതെ രോഗത്തിന്റെ തോത് പരിശോധിക്കാനാണ് സർക്കാരിന്റെ പ്രധാന തീരുമാനം.
അതിനിടെ സംസ്ഥാനത്ത് വാക്സിന് വിതരണം വേഗത്തിലാക്കാന്‍ ഇന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും ആദ്യ ഡോസ്...
ടി.പി.ആർ പത്തിനും താഴെയെത്തിക്കാനാണ് സർക്കാർ ലക്ഷ്യം വച്ചതെങ്കിലും ടി.പി.ആർ നിരക്ക് ദിനംപ്രതി വർധിക്കുകയാണ്.
മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് ബാധ
117 മരണങ്ങള് കൂടി സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണങ്ങള് 17,328 ആയി. ചികിത്സയിലായിരുന്ന 20,046 പേര് രോഗമുക്തി നേടി
ടി.പി.ആര് നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളുണ്ടായിരുന്നു. ഒരാള്‍ക്ക് ടെസ്റ്റ് നടത്തി അയാള്‍ പോസിറ്റീവായാല്‍ ടി.പി.ആര് 100 ശതമാനമാവും. ഇത്...
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ശതമാനം.
156 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്.
ഏഴുജില്ലകളിൽ കോവിഡ് കേസുകൾ വർധിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്.
535 പേർ കൂടി മരിച്ചതോടെ ആകെ മരണം 4,20,551 ആയി.