വാഹനവുമായി നിരത്തിലിറങ്ങുന്നവരില്‍ ഭൂരിഭാഗവും നിയമങ്ങള്‍ അറിയാത്തവര്‍
അശ്രദ്ധയും അപകടങ്ങള്‍ക്ക് കാരണമാകുന്നുനിരത്തിലെ നിയമങ്ങള്‍ അറിയാത്തവരാണ് വാഹനവുമായി ഇറങ്ങുന്നവരില്‍ ഭൂരിഭാഗവുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ഡയറക്ട്ര് ഉപേന്ദ്ര നാരായണ്‍. അമിത...