കോള്‍ ഡ്രോപ്; കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ റദ്ദാക്കി
പിഴ ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ന്യായീകരിക്കാനാകില്ലെന്ന് കോടതി വിലയിരുത്തി.ടെലഫോണ്‍ സംഭാഷണം മുറിഞ്ഞുപോകുന്നതിന് കന്പനികള്‍ക്ക് ട്രായ് ഏര്‍പ്പെടുത്തിയ പിഴ സുപ്രീംകോടതി റദ്ദാക്കി. പിഴ...