Light mode
Dark mode
മഹാരാഷ്ട്രയിലെ ധൂലൈ ജില്ലയിലെ പലാസ് നഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷ് ബാൽചന്ദ് വാനി ആണ് അറസ്റ്റിലായത്.
കേസിൽ അറസ്റ്റിലായ പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി തെളിവെടുപ്പ് നടത്താനുള്ള നീക്കം പൊലീസ് ഉപേക്ഷിച്ചിരുന്നു
പ്രതികളായ നന്ദകുമാര്‍ , സിജോ തോമസ് എന്നിവരുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ അന്വേഷണ സംഘം കേസില്‍ ശാസ്ത്രീയമായ തെളിവെടുപ്പും നടത്തും
കേസില്‍ പ്രതികളായ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളും എക്സൈസ് വകുപ്പിന്റെ വീഴ്ചയുമാണ് സ്പിരിറ്റ് കൊള്ളക്ക് കാരണം
അല്‍ഫോന്‍സ് പുത്രനാണ് ട്രയിലര്‍ എഡിറ്റ് ചെയ്യുന്നത്മോഹന്ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ഒപ്പത്തിന്റെ ട്രയിലര്‍ എഡിറ്റ് ചെയ്യുന്നത് പ്രശസ്ത സംവിധായകന് അല്‍ഫോന്‍സ് പുത്രന്. ഫേസ്ബുക്കിലൂടെ...