Light mode
Dark mode
ബംഗളൂരു പീനിയയില്‍ എച്ച്എംടിയുടെ അധീനതയിലുള്ള വനഭൂമിയില്‍ നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയത്
രേഖകൾ പ്രകാരം വനം വകുപ്പിന്റെ ഭൂമിയാണിത്
വിവാദമായ മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുമെന്നും അതിൽ ഒരു...
മരംമുറിക്ക് അനുമതി നൽകിയ യോഗം ചേരാനുണ്ടായ കാരണം സെക്രട്ടറിമാർ വിശദീകരിക്കണം.
നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി ശ്രീജിത്തിന്റെ ശിപാര്‍ശയിലാണ് പ്രത്യേക ഉത്തരവിറക്കിയത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൂടി അടങ്ങിയ സംഘമാണ് ഇപ്പോള്‍ കേസ്...
ആരോപണം തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്.
കുറച്ചുദിവസത്തേക്കാണ് സാജന് ചുമതലയുണ്ടായിരുന്നത്. അതിനിടക്കാണ് നിയമപരമായി നടന്ന മരംമുറിയില്‍ പോലും സമീറിനെതിരെ സാജന് റിപ്പോര്‍ട്ട് നല്‍കിയത്.
എറണാകുളം കുട്ടമ്പുഴ പഞ്ചായത്തില്‍ മാത്രം 40 ഓളം കര്‍ഷകര്‍ക്ക് എതിരെയാണ് നടപടിക്ക് നീക്കം നടക്കുന്നത്
കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതനുസരിച്ചാകും നടപടികളെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന് വ്യക്തമാക്കി.
വിവാദ മരം മുറി ഉത്തരവുമായി ബന്ധപ്പെട്ട ഫയലിന്റെ പൂര്‍ണ്ണരൂപം പുറത്ത് വന്നതിന് പിന്നാലെയാണ് അണ്ടര്‍ സെക്രട്ടറി ശാലിനിക്കെതിരെ സര്‍ക്കാരിന്റെ നടപടി
ഏറ്റവും കൂടുതല്‍ മരംമുറി നടന്നത് വയനാട്, ഇടുക്കി ജില്ലകളിലാണെന്ന് കണ്ടെത്തല്‍
മരം മുറിച്ച് കടത്താൻ സഹായം ചെയ്ത മുൻ മന്ത്രി എം.എം മണിക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
മരംമുറിക്കൽ വിവാദത്തിൽ മന്ത്രി എ.കെ ശശീന്ദ്രന് വീരപ്പൻ പുരസ്കാരം സമ്മാനിച്ച് എന്‍.സി.കെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം
മരക്കുറ്റി വരെ കത്തിച്ച് ചാമ്പലാക്കി. യന്ത്രങ്ങള്‍ ഉപയോഗിച്ച് അടിവേരുകള്‍ പിഴുതെറിഞ്ഞു. എന്നിട്ടും വനം കൊള്ള പുറത്ത് വന്നു.
വനംകൊള്ള വിവാദമായ പശ്ചാത്തലത്തില്‍ പഴയ ഉത്തരവിലെ ന്യൂനതകള്‍ പരിഹരിച്ച് ഉത്തരവിറക്കാനാണ് ആലോചന.
ആരോപണ വിധേയരായവരെ മാറ്റിനിര്‍ത്തും. വകുപ്പ് തല നടപടികള്‍കൊണ്ട് കാര്യമില്ലെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് വിജിലൻസ് റിപ്പോർട്ടുണ്ടായിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
ഉത്തരവ് റദ്ദ് ചെയ്തതിന് ശേഷവും റേഞ്ച് ഓഫീസുകളിൽ നിന്ന് പാസ്സുകൾ അനുവദിച്ചു.
മരംമുറിക്കാനുള്ള അനുമതി വനംകൊള്ളക്ക് കാരണമാകുമെന്ന് വയനാട് കളക്ടര്‍ അദീല അബ്ദുല്ല ഡിസംബർ 15ന് അയച്ച കത്ത് പുറത്തുവന്നു