മന്ത്രിസഭയുടെ ഐക്യത്തിനായി അത്താഴവിരുന്നുമായി പിണറായി
കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് സഹപ്രവർത്തകർക്ക് മുന്നിൽ അത്താഴവിരുന്നെന്ന ആശയം മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് വെച്ചത്.ഐക്യം ഊട്ടിയുറപ്പിക്കാനുളള മുഖ്യമന്ത്രിയുടെ ഈ നിർദേശത്തെ മന്ത്രിമാർ ഏകമനസോടെ...