ബലാത്സംഗക്കേസുകളിൽ 50 ദിവസത്തിനകം ശിക്ഷ വിധിക്കുന്ന നിയമങ്ങൾ വേണം; തൃണമൂൽ നേതാവ് അഭിഷേക് ബാനർജി
'രാജ്യത്ത് ദിവസേന 90 ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഓരോ മണിക്കൂറിലും നാലും ഓരോ 15 മിനിറ്റിലും ഒന്നു വീതവും ബലാത്സംഗം നടക്കുന്നു'- അദ്ദേഹം പറഞ്ഞു.