ജല ഉപയോഗം നിയന്ത്രിക്കാന്‍ സമഗ്രപദ്ധതിയുമായി കുവൈത്ത്
പള്ളികൾ, ആശുപത്രികൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ മീറ്ററുകൾ സ്ഥാപിച്ച് ജലോപയോഗം കണക്കാക്കുകയും മാസാന്ത നിരീക്ഷണത്തിലൂടെയും മറ്റു പരിപാടികളിലൂടെയും ഉപയോഗം കുറച്ചുകൊണ്ടുവരികയുമാണ്...