നഗരത്തിരക്കില്‍ ജീവിതം ചവിട്ടിനീക്കാന്‍ പാടുപെടുന്നവര്‍
ഡല്‍ഹിയിലെ റിക്ഷാക്കാരുടെ ജീവിതം പകര്‍ത്തി മീഡിയ വണ്‍ ട്രൂത്ത് ഇന്സൈഡ്രാജ്യം വികസനത്തില്‍ നിന്ന് വികസനത്തിലേക്ക് കുതിക്കുന്നതിന്റെ കണക്കുകള്‍ മാത്രമാണ് നമ്മുടെ കാതുകളിലെത്തുന്നത്. ഒരു ഭാഗത്ത്...