Light mode
Dark mode
17 ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നത്
പുറത്ത് എത്തുന്ന തൊഴിലാളികളെ വൈദ്യപരിശോധനക്ക് വിധേയമാക്കാൻ വിപുലമായ ഒരുക്കങ്ങളാണ് തുരങ്ക മുഖത്ത് ഒരുക്കിയിരിക്കുന്നത്
നിരവധി വെല്ലുവിളികൾ കാരണം കഴിഞ്ഞ ഒരാഴ്ചയായി, തൊഴിലാളികളെ രക്ഷിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു
എൻഡോസ്കോപ്പി ക്യാമറയാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്തിയത്
ഗോദാവരി നദിയിലെ കാളീശ്വരം പദ്ധതി പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം നടന്നത്തെലങ്കാനയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്നു വീണ് ഏഴ് പേർ മരിച്ചു. ഗോദാവരി നദിയിലെ കാളീശ്വരം പദ്ധതി പ്രദേശത്ത് ബുധനാഴ്ചയാണ്...