Light mode
Dark mode
15,164 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി 260 വിമാനങ്ങളാണ് യു.എ.ഇയില്‍നിന്ന് തുര്‍ക്കിയിലേക്കും സിറിയയിലേക്കും പറന്നത്
തുർക്കിയിലേക്കും, സിറിയയിലേക്കും സാധനങ്ങൾ അയക്കാൻ കർമ നിരതരായ സന്നദ്ധ പ്രവർത്തകർക്കൊപ്പമാണ് ദുബൈ ഭരണാധികാരി മക്കളും കൊച്ചുമക്കളുമായി കടന്നുവന്നത്
സിറിയ-തുർക്കി ദുരന്ത ഭൂമിയിലേക്ക് ഭക്ഷണം, പുതപ്പ്, കിടക്ക, പാൽ, മരുന്ന് അടക്കമുള്ള സഹായങ്ങളുമായി നേരത്തെ ക്രിസ്റ്റ്യാനോ വിമാനം അയച്ചിരുന്നു
തുർക്കി,സിറിയൻ ജനതക്കൊപ്പം നിൽക്കുമെന്ന് ബഹ്റൈൻ
തുർക്കി അംബാസഡർ സഹായം ഏറ്റുവാങ്ങി
ലോകകപ്പ് കാലത്ത് ഉപയോഗിച്ച 650 മൊബൈല്‍ വീടുകളും ദുരിതബാധിത മേഖലയിലേക്ക് കയറ്റി അയച്ചു
ഗ്ലോബൽ വില്ലേജ് ഗേറ്റിൽ നിന്ന് നേരിട്ടും ഓൺലൈനിൽ നിന്നും വാങ്ങുന്ന എല്ലാ ടിക്കറ്റുകൾക്കും ഇത് ബാധകമാകമായിരിക്കും
ഭൂകമ്പത്തിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവർക്ക് പിന്തുണ ആവശ്യമാണെന്ന് കെ.ആർ.സി.എസ് ജനറൽ സെക്രട്ടറി മഹാ അൽ ബർജാസ് പറഞ്ഞു
തെക്കുകിഴക്കൻ തുർക്കിയയിലെ വിവിധ സ്ഥലങ്ങളിലാണ് ഒമാൻ നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
''ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ഏറെ വേദന നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നു പോവുന്നത്''
ഇസ്താംബൂൾ, അങ്കാറ, അന്റാലിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് മാറുന്നവർക്ക് സൗജന്യ യാത്ര ഒരുക്കുമെന്ന് തുർക്കിഷ് എയർലൈൻസും പെഗാസസ് എയർലൈൻസും പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
സിറിയയിൽ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്
ഭൂകമ്പത്തിൽ തുർക്കിയിലും സിറിയയിലുമായി മരിച്ചവരുടെ എണ്ണം 16,000 കടന്നു
തുർക്കിയിൽ 8,574 പേരും സിറിയയിൽ 2,662 പേരും മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ
എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടിയും അരൂർ മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അഞ്ച് കോടിയും അനുവദിച്ചു.
നൂറ് വർഷത്തിലൊരിക്കൽ മാത്രം ഉണ്ടാകുന്ന തരത്തിലുള്ള ദുരന്തമാണ് ഉണ്ടായതെന്ന് തുർക്കി വൈസ് പ്രസിഡന്റ് ഫുആദ് ഓക്തെ പറഞ്ഞു.
തുർക്കി-സിറിയ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ ഇരു രാജ്യങ്ങളിലുമായി 4300 പേർ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോർട്ട്.
മരണസംഖ്യ എട്ടുമടങ്ങ് ഉയരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
തുർക്കിയിൽ തുടർചലനങ്ങൾ തുടരുകയാണ്. ഇന്ത്യ ദുരന്തനിവാരണ സേനയെ അയയ്ക്കും