ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി യുവാക്കള്‍ തെരുവില്‍
പിന്തുണ പ്രഖ്യാപിച്ച് സമര വേദി സന്ദര്‍ശിച്ച നടന് ടോവിനോ തോമസ് വേണ്ടി വന്നാല്‍ മുഖ്യമന്ത്രിയെ കാണുമെന്നും അറിയിച്ചു.സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് എന്ന...