- Home
- udf hartal
Kerala
22 April 2018 11:06 PM
ആലപ്പുഴയില്‍ പലചരക്ക് വ്യാപാരിയ്ക്ക് യു ഡി എഫ് പ്രവര്‍ത്തകരുടെ മര്‍ദനം.
ഫീഖിനെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ച് കടയ്ക്കുള്ളില്‍ പൂട്ടിയിട്ടത്. അരമണിക്കൂറോളം കടയ്ക്കുള്ളില്‍ കുടുങ്ങിയ റഫീഖിനെ പിന്നീട് പൊലീസ് എത്തിയാണ്ആലപ്പുഴയില് പലചരക്ക് വ്യാപാരിയ്ക്ക് യു ഡി എഫ്...
Kerala
22 April 2018 5:50 PM
ഹര്‍ത്താല്‍; ജനങ്ങള്‍ക്ക് എല്ലാ വിധ സംരക്ഷണവും നല്കാന് ഡിജിപിക്ക് നിര്‍ദേശം
വാഹനം തടസ്സപ്പെടുത്തുകയോ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയോ ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓഫീസുകള്‍, പൊതുസ്ഥാപനങ്ങള്‍, കോടതികള്‍ തുടങ്ങിയവ...
Kerala
19 April 2018 2:44 PM
ഗര്‍ഭിണിയുമായി പോയ വാഹനം ഹര്‍ത്താല്‍ അനകൂലികള്‍ തടഞ്ഞു; യാത്രക്കാരെ കൈയ്യേറ്റം ചെയ്തു
ഹര്‍ത്താല്‍ വിളംബര ജാഥയ്ക്കിടെ ഇന്നലെ വൈകിട്ടായിരുന്നു സംഭവംകൊല്ലത്ത് ഗര്‍ഭിണിയുമായി പോയ വാഹനം ഹര്‍ത്താല്‍ അനകൂഹര്ലികള് തടഞ്ഞു യാത്രക്കാരെ കൈയ്യേറ്റം ചെയ്തു.. ഹര്‍ത്താല്‍ വിളംബര ജാഥയ്ക്കിടെ ഇന്നലെ...