തൃക്കാക്കര വിജയാഘോഷം ദുബൈയിലും; ഇ.സി.എച്ച് ആസ്ഥാനത്ത് ആഘാഷ പരിപാടികള്‍
തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി ഗള്‍ഫിലെ യു.ഡി.എഫ് പ്രവര്‍ത്തകരും. ദുബൈ ഇ.സി.എച്ച് ആസ്ഥാനത്ത് ഒത്തുചേര്‍ന്ന കെ.എം.സി.സി, ഇന്‍കാസ് നേതാക്കള്‍ മധുരം വിളമ്പി വിജയത്തിന്റെ ആവേശം...